വീണ്ടും ഒരു പുതിയ സ്കൂള്‍ വര്‍ഷം കൂടി .........
മധ്യവേനല്‍ അവധിക്കു ശേഷം സ്കൂള്‍ ജൂണ്‍ നാലിന് തുറന്നു.വിവിധ പരിപാടികള്‍ നേരത്തെ തന്നെ എസ് ആര്‍ ജി യില്‍ ആസൂത്രണം ചെയ്തിരുന്നു .സ്പെഷ്യല്‍ അസ്സെംബ്ലി,ഘോഷയാത്ര ,മധുരവിതരണം ,സൗജന്യ യുണിഫോറം,നോട്ട് ബുക്സ്,ടെക്സ്റ്റ് ബുക്സ് മറ്റു പഠന സാമഗ്രികള്‍ വിതരണം ചെയ്തു .വാര്‍ഡ് മെമ്പര്‍ ശ്രീമതി ജയശ്രീ യോഗം ഉദ്ഘാടനം ചെയ്തു .പി റ്റി എ പ്രസിഡണ്ട് സ്വാഗതം ചെയ്തു .പ്രധാന അധ്യാപകന്‍ സുനില്‍ സാര്‍ പുതിയ വിദ്യഭ്യാസ അവകാശ നയത്തെ കുറിച്ച് സംസാരിച്ചു.എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു ...............
WISH A HAPPY SCHOOL DAYS TO ALL THE PUPILS ....
FROM STAFF