17 August 2012

സ്വാതന്ത്ര്യദിന ആഘോഷം



ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന ആഘോഷം വളരെ ഭംഗിയായി നടന്നു ..........പി ടി എ  പ്രസിഡണ്ട്‌ ദേശീയ പതാക ഉയര്‍ത്തി ..റാലി ,മിട്ടായ് വിതരണം ,സ്പെഷ്യല്‍ അസ്സെംബ്ലി ,പ്രതിന്ജ്ഞ,കലാപരിപാടികള്‍ ,പായസ്സ സദ്യ തുടങ്ങിയവയും നടന്നു .....




01 August 2012

സര്‍ഗാത്മ രചനകള്‍ക്ക് ഇത്തിരി നേരം

സര്‍ഗാത്മ രചനകള്‍ക്ക് ഇത്തിരി നേരം 



SCHOOL ID CARD DISTRIBUTION IS ON 03/08/2012

സ്കൂള്‍ കുട്ടികള്‍ക്കുള്ള  തിരിച്ചറിയല്‍ കാര്‍ഡിന്റെ  വിതരണം നാളെ നടക്കും.വാര്‍ഡ്‌  മെമ്പര്‍ ശ്രീമതി ജയശ്രീ കാര്‍ഡ് വിതരണം നിര്‍വഹിക്കും .

02/08/2012 KERALA HARTHAL


സ്കൂള്‍ പി ടി  യുടെ ആഭിമുഖ്യത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചു .കുട്ടികളും ,അധ്യാപകരും ,രക്ഷ കര്ര്താക്കളും ചേര്‍ന്ന് വിത്തുകള്‍ നട്ടു.......







ഇതിന്‍റെ വിജയത്തിനായി എല്ലാവരും അക്ഷീണം പ്രയത്നിക്കുന്നു ......