Posts

എന്റെ സ്കൂളിലെ ശിശുദിന ആഘോഷം

ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ചില സുന്ദരനിമിഷങ്ങൾ

വർക്കല ഉപജില്ല ശാസ്ത്രമേളയിൽ സയൻസ് പരീക്ഷണത്തിൽ ഒന്നാം സ്ഥാനവും ചാർട്ടിന് മൂന്നാം സ്ഥാനവും ഓവറാൾ രണ്ടാം സ്ഥാനവും നേടിയ എന്റെ എല്ലാ പ്രിയ കുട്ടികൾക്കും അഭിനന്ദനങ്ങൾ.....??

നാലാം ക്ലാസ്സിലെ പരിസരപഠനം ഒന്നാം യൂണിറ്റ് ..ക്ലാസ്സിൽ ഒരു കുന്ന് കുട്ടികളുടെ കരവിരുതിൽ ക്ലാസ്സ് മുറിയിൽ യാഥാർത്ഥ്യം ആയപ്പോൾ

മൂന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് ഒന്നാം യൂണിറ്റിന്റെ എൻട്രി ആക്ടിവിറ്റിക്ക് സഹായകമായ ചില ചിത്രങ്ങൾ

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ വൃക്ഷതൈകൾ നട്ടപ്പോൾ .............

സ്കൂളിലെ 2014 വർഷത്തെ വാർഷിക ആഘോഷം മാർച്ച് മാസം 28 തീയതി നടത്തുകയുണ്ടായി .......

WORK EXPERIENCE ഭാഗമായി വർക്കല ബി ആർ സി യിൽ നടന്ന 2 ദിവസത്തെ പ്രവർത്തനങ്ങൾ