19 June 2013

വായനാ ദിനത്തിൽ കുട്ടികൾക്കായി നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ കുട്ടികൾ തയ്യാറാക്കിയ വിവിധ ഉൽപ്പന്നങ്ങൾ








4 comments:

  1. നന്നായി സുനില്‍സാര്‍
    തുടരുക..!

    ReplyDelete
  2. കൊള്ളാം സുനില്‍ സാര്‍. കുട്ടികളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇതിലും നല്ലൊരു വേദിയില്ല. വിദ്യാഭ്യാസത്തിന്റെ ആദ്യ നാളുകളില്‍ ഇവര്‍ക്കു കിട്ടുന്ന ഈ അംഗീകാരം ജീവിതത്തിലുടനീളം അവര്‍ ഓര്‍ത്തിരിക്കും. ഈ ബ്ലോഗ് എല്ലാ കുട്ടികളേയും കാണിച്ചിട്ടുണ്ടാകുമല്ലോ. തങ്ങളുടെ സൃഷ്ടികള്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് അവര്‍ക്ക് അഭിമാനവും പ്രചോദനവും ഉത്സാഹവുമെല്ലാം ഉണ്ടാക്കാന്‍ ഉപകരിക്കും. അഭംഗുരം മുന്നോട്ടു നീങ്ങുക. എല്ലാ വിധ പിന്തുണകളും. LMLPS ന്റെ ഒരു ലിങ്ക് മാത്​സ് ബ്ലോഗിന്റെ ലിങ്ക്സ് പേജില്‍ നല്‍കിയിട്ടുണ്ട്. ആശംസകള്‍.

    ReplyDelete
  3. ഞങ്ങള്ക്കാവശ്യം താങ്കളെ പോലുള്ളവരുടെ ഒരു നല്ല വാക്കുമാത്രം.......ഈ ആശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ............

    ReplyDelete