02 October 2013

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സ്കൂൾ തല പ്രവർത്തനങ്ങൾ


ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സ്കൂൾ തല ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ഹെട്മാസ്റ്റെർ സുനിൽ സാർ സമ്മാനങ്ങൾ നൽകുന്നു 




ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ശുചീകരണ പ്രവർത്തനങ്ങൾ







ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പായസ വിതരണം



No comments:

Post a Comment